കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമ പഞ്ചായതില്‍ പെട്ട ഒരു ഗ്രമമാണ് പന്നൂര്‍. കൊടുവള്ളിയില്‍ നിന്നും പാലം കടന്ന് 5 കിലോമീറ്റര്‍ പടിഞ്ഞാരോട്ട് യാത്ര ചെയ്താല്‍ പന്നൂരിലെത്തി.ഞങ്ങളുടെ നാട്ടില്‍ എണ്ണൂരോളം വീടുകളുണ്ട്. ഒരു എല്‍ പി സ്കൂളും ഏഴോളം മുസ്ലിം പള്ളികളും ഒരു വായനശാലയും ഞങ്ങളുടെ നട്ടിലുണ്ട്.