Wednesday, April 30, 2008

പന്നൂരിനെ കുറിച്ച് അല്‍‌പം

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമ പഞ്ചായതില്‍ പെട്ട ഒരു ഗ്രമമാണ് പന്നൂര്‍. കൊടുവള്ളിയില്‍ നിന്നും പാലം കടന്ന്‌ 5 കിലോമീറ്റര്‍ പടിഞ്ഞാരോട്ട് യാത്ര ചെയ്താല്‍ പന്നൂരിലെത്തി.ഞങ്ങളുടെ നാട്ടില്‍ എണ്ണൂരോളം വീടു‌കളുണ്ട്. ഒരു എല്‍ പി സ്കൂളും ഏഴോളം മുസ്ലിം പള്ളികളും ‍ഒരു വായനശാലയും ഞങ്ങളുടെ നട്ടിലുണ്ട്.

4 comments:

chithrakaran:ചിത്രകാരന്‍ said...

അതെ... അങ്ങിനെ പോരട്ടെ !

Blog Academy said...

ezhuthu...
:)

Anonymous said...

ഉടനെ പൂര്‍ത്തികരിക്കും

Anonymous said...

എന്‍‌റെ എല്ലാ ആശംസകളും

പൂനൂര്‍ പുഴ

പൂനൂര്‍ പുഴ

പന്നൂര്‍ അങ്ങാടി

പന്നൂര്‍ അങ്ങാടി